അമേരിക്കയുമായി ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾ നടക്കണമെങ്കിൽ, ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ വാഷിംഗ്ടൺ ഇടപെടില്ലെന്ന് അന്താരാഷ്ട്ര തലത്തിൽ ഉറപ്പ് നൽകണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.

വെടിനിർത്തൽ പ്രഖ്യാപനത്തിനിടയിലും തങ്ങളുടെ പരമാധികാരത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇറാന്റെ ഈ പുതിയ ഉപാധി.

Leave a Reply

Your email address will not be published. Required fields are marked *