ട്രംപിന്റെ സമാധാന ചർച്ചാവാദം വെറും വ്യാജമാണെന്നും, നിലവിലെ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബഫ് കുറ്റപ്പെടുത്തി.
സാമ്പത്തിക-എണ്ണ വിപണികളെ സ്വാധീനിക്കാനാണ് അമേരിക്ക ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
