സാധ്യമായ വെടിനിർത്തൽ ചർച്ചകൾക്ക് മുൻപായി ഇറാന്റെ ആയുധ നിർമ്മാണ കേന്ദ്രങ്ങൾ പരമാവധി തകർക്കാൻ ലക്ഷ്യമിട്ട്, അടുത്ത 48 മണിക്കൂറിനുള്ളിൽ ആക്രമണം ശക്തമാക്കാൻ പ്രധാനമന്ത്രി നെതന്യാഹു സൈന്യത്തിന് ഉത്തരവിട്ടു.
തിരശ്ശീലയ്ക്ക് പിന്നിൽ യുഎസ്-ഇറാൻ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇസ്രായേലിന്റെ ഈ നിർണ്ണായക നീക്കം.
