ഇറാനെതിരായ ആക്രമണം കുറയ്ക്കാൻ ട്രംപ് തീരുമാനിച്ചിട്ടും ആഗോള വിപണികളിലെ തകർച്ച തുടരുന്നു. യുഎസ് ഓഹരി വിപണിയിലെ കനത്ത ഇടിവ് ഏഷ്യൻ വിപണികളെയും ബാധിച്ചു.
ഇന്ന് വ്യാപാരം പുനരാരംഭിക്കുന്ന ഇന്ത്യൻ വിപണിയിൽ സെൻസെക്സും നിഫ്റ്റിയും കനത്ത സമ്മർദ്ദത്തിലാകുമെന്നാണ് സൂചന.
