അബുദാബിയിലെ കെസാദ് (KEZAD) വ്യവസായ മേഖലയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർക്ക് പരുക്കേറ്റു. പ്രതിരോധ സംവിധാനങ്ങൾ മിസൈലുകൾ തകർത്തുവെങ്കിലും അവയുടെ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ തീപിടിത്തമാണ് നാശനഷ്ടമുണ്ടാക്കിയത്.

പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് യുഎഇ അധികൃതർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *