ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിനെ പരിഹാസരൂപേണ ‘ട്രംപ് കടലിടുക്ക്’ എന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്.
സൗദി നിക്ഷേപ ഫണ്ട് സ്പോൺസർ ചെയ്ത മിയാമിയിലെ ചടങ്ങിലായിരുന്നു യുഎസ് പ്രസിഡന്റിന്റെ ഈ വിവാദ പരാമർശം.
Empowering Truths, Uninterrupted– Your Gateway to Unbiased, Global Insight.