സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിന് (Prince Sultan Air Base) നേരെ ഇറാന്റെ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം. വെള്ളിയാഴ്ച (മാർച്ച് 27, 2026) നടന്ന ഈ ആക്രമണത്തിൽ പത്തിലേറെ അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
6 ബാലിസ്റ്റിക് മിസൈലുകളും 29 ഡ്രോണുകളും ഉപയോഗിച്ചാണ് ഇറാൻ ആക്രമണം നടത്തിയത്.
