പശ്ചിമേഷ്യയിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, അമേരിക്കയുടെ അത്യാധുനിക യുദ്ധക്കപ്പലായ യുഎസ്എസ് ട്രിപ്പോളി (USS Tripoli) 3,500 സൈനികരുമായി മേഖലയിൽ എത്തിച്ചേർന്നു.

എഫ്-35 ബി സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകളും ഓസ്‌പ്രേ വിമാനങ്ങളും വഹിക്കുന്ന ഈ കപ്പൽ, ഇറാന്റെ തീരപ്രദേശങ്ങളിൽ ഏത് നിമിഷവും കരയിറങ്ങി ആക്രമണം നടത്താൻ ശേഷിയുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *