ഇന്ത്യൻ സമുദ്രത്തിലെ അതീവ സുരക്ഷാ മേഖലയായ ഡീഗോ ഗാർഷ്യ സൈനിക താവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണത്തിന് മുതിർന്നതായി റിപ്പോർട്ട്. ഈ താവളത്തിന്റെ ദൃശ്യങ്ങൾ പകർത്തി ഇറാനെ സഹായിക്കാൻ റഷ്യൻ ചാരോപഗ്രഹങ്ങൾ പ്രവർത്തിച്ചതായി ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്‌കി വെളിപ്പെടുത്തി.

റഷ്യയുടെ ഈ രഹസ്യാന്വേഷണ സഹായം പശ്ചിമേഷ്യയിലെ യുഎസ്-ബ്രിട്ടീഷ് താവളങ്ങളെ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *