പഴയ ടീമായ രാജസ്ഥാൻ റോയൽസിനെതിരെ പുതിയ ജേഴ്സിയിൽ കളത്തിലിറങ്ങിയ സഞ്ജു സാംസണ് ആദ്യ മത്സരത്തിൽ അടിപതറി. “ഗ്രൗണ്ടിൽ വികാരങ്ങൾക്കല്ല, കളിക്കാണ് പ്രാധാന്യം” എന്ന് മത്സരത്തിന് മുൻപ് സഞ്ജു പറഞ്ഞിരുന്നെങ്കിലും, ആദ്യ അങ്കത്തിൽ തന്നെ പരാജയപ്പെട്ടത് ആരാധകരെ നിരാശരാക്കി.

ആറ് വർഷത്തിന് ശേഷമാണ് സഞ്ജുവിന്റെ ഒരു സീസൺ തുടക്കം ഇത്രയും മോശമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *