Month: March 2026

പശ്ചിമേഷ്യയിൽ യുഎസ് സൈനിക വിന്യാസം ശക്തമാക്കുന്നു; ആയിരം സൈനികർ കൂടി എത്തും

ഇറാനുമായുള്ള സംഘർഷം കടുക്കുന്നതിനിടെ പശ്ചിമേഷ്യയിലേക്ക് ആയിരത്തോളം സൈനികരെ കൂടി വിന്യസിക്കാൻ അമേരിക്ക ഒരുങ്ങുന്നു. കരസേനയുടെ അടിയന്തര പ്രത്യാക്രമണ വിഭാഗമായ 82-ാം എയർബോൺ ഡിവിഷനിലെ സൈനികരെയാണ് മേജർ ജനറൽ ബ്രാൻഡൻ ടെഗ്‌റ്റ്‌മെയറുടെനേതൃത്വത്തിൽ അയക്കുന്നത്. നോർത്ത് കാരോലൈനയിലെ ഫോർട്ട് ലിബർട്ടിയിൽ നിന്നുള്ള ഈ സംഘം…

പരാജയത്തെ കരാറെന്ന് വിളിക്കരുത് ട്രംപിന്റെ സമാധാന നീക്കം തള്ളി ഇറാൻ

ഇറാനിലെ ഭരണകൂടത്തെ മാറ്റാൻ ലഭിച്ച ‘ചരിത്രപരമായ അവസരം’ നഷ്ടപ്പെടുത്തരുതെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇറാനെതിരായ സൈനിക നടപടികൾ ശക്തമായി തുടരണമെന്നാണ് സൗദിയുടെ നിലപാടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനാണ്…

ഇറാൻ യുദ്ധം വിനാശകരം; ട്രംപിനെതിരെ ജർമൻ പ്രസിഡന്റ്

ഇറാനെതിരായ യുദ്ധം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും വിനാശകരമായ തെറ്റുമാണെന്ന് ജർമ്മൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമെയർ. നിയമലംഘനങ്ങളെ തുറന്നു പറയാതിരിക്കുന്നത് വിദേശനയത്തിന്റെ വിശ്വാസ്യത തകർക്കുമെന്നും, ഈ യുദ്ധം ഒഴിവാക്കാമായിരുന്ന ഒന്നാണെന്നും അദ്ദേഹം ബെർലിനിൽ വ്യക്തമാക്കി. അനാവശ്യമായ സാഹചര്യത്തിലാണ് ഈ സംഘർഷമുണ്ടായതെന്നും ഇത്…

നെതന്യാഹു-യുഎസ് വൈസ് പ്രസിഡന്റ് തർക്കം: ഇസ്രായേൽ മാധ്യമ റിപ്പോർട്ടുകൾ തള്ളി വൈറ്റ് ഹൗസ്

ജെ.ഡി. വാൻസും നെതന്യാഹുവും തമ്മിൽ തർക്കമുണ്ടായെന്ന വാർത്തകൾ വൈറ്റ് ഹൗസ് തള്ളി. ഇറാനെതിരായ സൈനിക നീക്കങ്ങളെക്കുറിച്ചാണ് ഇരുവരും ചർച്ച ചെയ്തതെന്നും തർക്കമുണ്ടായെന്ന റിപ്പോർട്ടുകൾ പൂർണ്ണമായും തെറ്റാണെന്നും വാൻസിന്റെ വക്താവ് വ്യക്തമാക്കി. വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാരുടെ അതിക്രമങ്ങളിൽ ജെ.ഡി. വാൻസ് രോഷാകുലനാണെന്ന ‘ഇസ്രായേൽ…

ഇറാനെതിരെ സൈനിക നീക്കം: ട്രംപിനോട് സൗദി കിരീടാവകാശി ആവശ്യപ്പെട്ടതായി റിപ്പോർട്ട്

ഇറാനിലെ തീവ്ര നിലപാടുള്ള ഭരണകൂടത്തെ താഴെയിറക്കാൻ ലഭിച്ച ‘ചരിത്രപരമായ അവസരം’ പാഴാക്കരുതെന്നും സൈനിക നീക്കം തുടരണമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ട്രംപിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പശ്ചിമേഷ്യയുടെ രാഷ്ട്രീയ ഭാവിയെ മാറ്റിമറിക്കാൻ നിലവിലെ യുഎസ്-ഇസ്രായേൽ സൈനിക നീക്കം തുടരണമെന്ന്…

ട്രംപിന്റെ 15 ഉപാധികൾ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ കടുത്ത നിബന്ധനകളുമായി ഡൊണാൾഡ് ട്രംപ്.

യുദ്ധം അവസാനിപ്പിക്കാനായി ഇറാന് മുന്നിൽ 15 കർശന നിബന്ധനകൾ വെച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ സമാധാനത്തിന് ആഗ്രഹിക്കുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും, അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്ക് തങ്ങൾ തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് ഇറാന്റെ ഔദ്യോഗിക നേതൃത്വം. ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ…

സൂയസ് കനാലിൽ എട്ടു വർഷം കുടുങ്ങിയ 14 കപ്പലുകൾ

പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ കപ്പൽ ഗതാഗതത്തെ ബാധിക്കുന്നത് ഇതാദ്യമല്ല. ചരിത്രത്തിലെ സമാനമായ ഒരു കൗതുകകരമായ സംഭവമാണ് ‘യെലോ ഫ്ലീറ്റ്1967-ൽ ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിൽ നടന്ന ആറ് ദിന യുദ്ധത്തെ തുടർന്നാണ് ഈ പ്രതിസന്ധി ഉണ്ടായത്. യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഈജിപ്ത് സൂയസ്…

യുഎസ് പോർവിമാനം ഇറാൻ തകർത്തോ? ദുരൂഹത

മിഡിൽ ഈസ്റ്റിൽ ഇറാൻ-ഇസ്രയേൽ സംഘർഷം കടുക്കുന്നതിനിടെ, അമേരിക്കയുടെ ‘അജയ്യമായ’ എഫ്-35 പോർവിമാനം ഇറാൻ തകർത്തോ എന്ന ചോദ്യം ആഗോളതലത്തിൽ ചർച്ചയാകുന്നു. കഴിഞ്ഞ ആഴ്ച ഒരു യുഎസ് എഫ്-35 വിമാനം മിഡിൽ ഈസ്റ്റിലെ വ്യോമതാവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തതാണ് ഈ അഭ്യൂഹങ്ങൾക്ക് അടിസ്ഥാനം.…

കുവൈത്ത് വിമാനത്താവളത്തിൽ ഇറാന്റെ ഡ്രോൺ ആക്രമണം തീപിടിത്തം

കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായി. അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കിയതിനാൽ വൻ അപകടം ഒഴിവായി; ആളപായമില്ലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. സമാനമായ രീതിയിൽ സൗദിക്കു നേരെയുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തടഞ്ഞതായി…

ഗസയിലെ ക്രൂരത: നിഷ്പക്ഷതയില്ലെന്ന് ഇറാൻ

ഇസ്രയേൽ സൈന്യം കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ്. ഉപരോധം നേരിടുന്ന ഗസയ്‌ക്കൊപ്പമാണോ അതോ കുട്ടികളെ വേട്ടയാടുന്നവർക്കൊപ്പമാണോ എന്ന് ലോകം തീരുമാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ നിഷ്പക്ഷ നിലപാട്…