സഞ്ജുവിനെ വിട്ടുകൊടുത്ത് ധോണി; അടുത്ത പന്തിൽ മുരളീധരന് സിക്സർ
ചെന്നൈ സൂപ്പർ കിങ്‌സിന്റെ ‘റോർ 2026’ പരിപാടിയിൽ തിളങ്ങി സഞ്ജു സാംസൺ. മുത്തയ്യ മുരളീധരൻ എറിഞ്ഞ പന്തിൽ സഞ്ജു ക്രീസ് വിട്ടിറങ്ങിയെങ്കിലും എം.എസ്. ധോണി താരത്തെ സ്റ്റംപ് ചെയ്യാതെ വിട്ടയച്ചു. ഇതിന് തൊട്ടുപിന്നാലെ മുരളീധരനെ സഞ്ജു സിക്സറിന് തൂക്കുന്ന വീഡിയോ ഇപ്പോൾ…









