ചെന്നൈയിൽ സഞ്ജു തരംഗം.
മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാമ്പിലെത്തി. ടി20 ലോകകപ്പിലെ ടൂർണമെന്റ് താരം എന്ന പദവിയുമായാണ് ഇന്ത്യയുടെ ഹീറോ ചെന്നൈയിലെത്തിയത്. ലോകകപ്പിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 321 റൺസ് അടിച്ചുകൂട്ടിയ സഞ്ജുവിനെ ചെന്നൈ വിമാനത്താവളത്തിൽ ആരാധകർ ആവേശത്തോടെയാണ് വരവേറ്റത്.…









