ഹോർമുസിൽ ഇളവ് വേണമെന്ന് ഇന്ത്യ കപ്പലുകൾ വിട്ടുകിട്ടണമെന്ന് ഇറാൻ: ചർച്ച നിഷേധിച്ച് കേന്ദ്രം
കസ്റ്റഡിയിലുള്ള മൂന്ന് കപ്പലുകൾ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് ഇറാനുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിൽ പ്രവേശനം ലഭിക്കാൻ ഈ കപ്പലുകൾ വിട്ടുകൊടുക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടെന്ന വാർത്തകൾ വിദേശകാര്യ മന്ത്രാലയ വക്താവ് രൺദീർ ജയ്‌സ്വാൾ നിഷേധിച്ചു. മുംബൈയിൽ…








