ജി. സുധാകരൻ സ്വതന്ത്രനായി മത്സരിക്കും അമ്പലപ്പുഴയിൽ സിപിഎമ്മിന് വിമത ഭീഷണി
സിപിഎം വിട്ട ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. 60 വർഷത്തെ പാർട്ടി ബന്ധം ഉപേക്ഷിച്ചതായി വാർത്താ സമ്മേളനത്തിലൂടെ അറിയിച്ച അദ്ദേഹം, ആരുടെയും പിന്തുണ തേടില്ലെന്നും വ്യക്തമാക്കി. താൻ ആർക്കും എതിരല്ലെന്നും ഇനി സ്വതന്ത്ര നിലപാടുമായി മുന്നോട്ട് പോകുമെന്നും സുധാകരൻ…









