ജസ്‌ലിയയുടെ മരണം: അങ്കമാലി പൊലീസിന് വീഴ്ചയില്ല; ക്ലീൻ ചിറ്റ്
ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ അപകടത്തിൽ അങ്കമാലി പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആലുവ ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ട്. പ്രതിയെ പിടികൂടാൻ പൊലീസ് നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചുവെന്നും കുടുംബത്തിന്റെ അലംഭാവ പരാതിയിൽ അടിസ്ഥാനമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിൽ അറസ്റ്റിലായ പ്രതിക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ…









