പശ്ചിമേഷ്യയിൽ യുദ്ധഭീതി: വിമാനങ്ങൾ റദ്ദാക്കി
നെടുമ്പാശേരിയിൽ നിന്ന് ഇന്നലെ ഗൾഫിലേക്ക് എട്ടും തിരിച്ചും ആറും വിമാനങ്ങൾ സർവീസ് നടത്തി. മസ്കത്തിൽ നിന്ന് മാത്രം ആറ് വിമാനങ്ങളാണ് എത്തിയത്. ഇതിൽ എയർ ഇന്ത്യ എക്സ്പ്രസ്, ഒമാൻ എയർ, ഇൻഡിഗോ എന്നിവ ഉൾപ്പെടുന്നു. ഫുജൈറ, ജിദ്ദ എന്നിവിടങ്ങളിൽ നിന്നും സർവീസുകൾ…









