യുദ്ധഭീതിയിൽ വിപണി; ‘ട്രംപ് കടലിടുക്ക്’ പരാമർശവുമായി ട്രംപ്
പശ്ചിമേഷ്യൻ സംഘർഷം ആഗോള വിപണികളെ ഉലയ്ക്കുകയാണ്. എണ്ണവിലയും സ്വർണവിലയും കുതിച്ചുയരുമ്പോൾ ഓഹരി വിപണികൾ കനത്ത നഷ്ടം നേരിടുന്നു. ഇതിനിടെ ഹോർമുസ് കടലിടുക്കിനെ പുതിയ പേരിൽ വിശേഷിപ്പിച്ച ഡോണാൾഡ് ട്രംപ്, അതൊരു അബദ്ധമല്ലെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത് വലിയ ചർച്ചയായിട്ടുണ്ട്. ഇറാൻ സാമ്പത്തികമായി തകർന്നെന്നും…









