ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ട്രംപിന്റെ സമയപരിധി അവസാനിക്കാനിരിക്കെ, ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് എംബസി ജാഗ്രതാ നിർദ്ദേശം നൽകി. സംഘർഷ സാധ്യത കണക്കിലെടുത്ത് അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തന്നെ തുടരാനാണ് നിർദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *