ഇറാനും ഒമാനും ഇടയിലുള്ള 34 കിലോമീറ്റർ വീതിയുള്ള ഹോർമുസ് കടലിടുക്ക് ഒരു അന്താരാഷ്ട്ര കപ്പൽപ്പാതയാണ്.

ചരിത്രപരമായി ഇരുരാജ്യങ്ങളും ഇതുവഴിയുള്ള യാത്രയ്ക്ക് ഇതുവരെ ടോൾ ഈടാക്കിയിട്ടില്ല. എന്നാൽ തങ്ങളുടെ പരമാധികാരം മുൻനിർത്തി കപ്പലുകളിൽ നിന്ന് ഫീ ഈടാക്കാനുള്ള നീക്കത്തിലാണ് ഇറാൻ.

Leave a Reply

Your email address will not be published. Required fields are marked *