വിദേശവനിതയുടെ മൃതദേഹം മാനന്തവാടിയില്‍ ഒരാഴ്ച ആംബുലന്‍സില്‍ സൂക്ഷിച്ചെന്ന് പരാതി. കാമറൂണ്‍ സ്വദേശിനിയുടെ മൃതദേഹം സൂക്ഷിച്ചത് ആംബുലന്‍സ് ഡ്രൈവറുടെ വീടിനോട് ചേര്‍ന്ന ഷെഡില്‍.
ആശുപത്രിയിലെത്തിക്കാതിരുന്നത് അന്വേഷിക്കണമെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍. സ്വകാര്യ ആയുര്‍വേദകേന്ദ്രത്തില്‍ യുവതി മരിച്ച് ഈ മാസം 20ന്