നെടുമ്പാശേരിയിൽ എത്താൻ 12 കിലോമീറ്റർ ലാഭമാണ് പ്രതീക്ഷിക്കുന്നത്. റോഡിലെ ഗതാഗത കുരുക്കിൽ പെടാതെ അതിവേഗത്തിൽ എയർ പോർട്ടിൽ എത്താൻ ജലഗതാഗതം ഉപയോഗപ്പെടുത്തുന്നത് വഴി മലിനീകരണം കുറക്കാനും ചിലവ് കുറക്കാനും ഉപകരിക്കും.
മെട്രോ സ്റ്റേഷനിൽ നിന്നും ഫീഡർ ബസ് കൂടി സർവിസ് നടത്താമെന്നിരിക്കെ കൊച്ചി ഭാഗത്ത് നിന്നും അതിവേഗതയിൽ എയർപോർട്ടിൽ എത്താൻ സാധിക്കും.