ഒരു മകനും ഒരു മകളും ആണ് എനിക്ക് ഉള്ളത്. മകൾ പുറത്ത് ആണ്. തായ്ലന്റിൽ ആണ്. അവൾ കുറച്ച് കൂടി സ്പോർട്സ് ബേസിഡ് ആയിട്ടുള്ള ഒരു കുട്ടി ആണ്. അവിടെ ഒരു സ്പോർട് പഠിച്ചു കൊണ്ട് ഇരിക്കുകയാണ്. എന്റെ മകൻ വളരെ ചുരുക്കം സിനിമകളിൽ അഭിനയിക്കുന്ന ഒരാൾ ആണ്.
ഇപ്പോൾ ഒരു സിനിമയിൽ അഭിനയിക്കാൻ പോകുന്നു.അത് പോലെ അയാൾ കുറെ ട്രാവൽ ചെയ്യുന്നുണ്ട്. അയാളുടെ താല്പര്യം കുറച്ച് കൂടി മ്യൂസികിലും റൈറ്റിങ്ങിലും ആണ്.
ഞങ്ങൾ മദ്രാസ് ബേസ്ഡ് ആണ് താമസിക്കുന്നത്. കേരളത്തിൽ വരും. കേരളത്തിൽ എറണാകുളത്ത് ആണ്. ഞാൻ ഇടയ്ക്ക് പുറത്ത് ദുബായിലും താമസിക്കാറുണ്ട്.മോന് സിനിമ അഭിനയം അല്ല ഇമ്പോര്ടന്റ്റ്. അവൻ കൂടുതലും ലിട്ടറേച്ചർ, പോയട്രി, മ്യൂസിക് അങ്ങനെയുള്ള കാര്യങ്ങളിൽ ആണ് താല്പര്യം കൂടുതൽ