പഹൽഗാമിൽ നടന്നത് സമാനതകളില്ലാത്ത ക്രൂരതയെന്ന് ഗായകൻ ജി വേണുഗോപാൽ. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് അവിടെ പോയിരുന്നു. മനോഹരമായ അനുഭവമായിരുന്നു തങ്ങൾക്ക് ഉണ്ടായതെന്നും പഹൽഗാമിലെ പാവപ്പെട്ട സാധാരണ ജനങ്ങളോടുള്ള ആദരവ് വർദ്ധിപ്പിക്കുന്നതായിരുന്നു ആ അനുഭവങ്ങളെന്നും അദ്ദേഹംപറഞ്ഞു.

ഈ സംഭവത്തോടെ വിനോദസഞ്ചാരികളുടെ പറുദീസ എന്ന പദവി കാശ്‌മീരിന് നഷ്ടമാകുമോയെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. ചരിത്രം കണ്ണുനീരും, കഷ്ടപ്പാടുകളും മാത്രം കനിഞ്ഞു നൽകിയ പ്രദേശങ്ങളിലൊന്നാണ് കാശ്മീരെന്നും അദ്ദേഹം കുറിച്ചു.”

Leave a Reply

Your email address will not be published. Required fields are marked *