വിനോദസഞ്ചാരികൾക്കുനേരെയുണ്ടായ ഭീകരാക്രമണത്തിൽ അനുശോചനം അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച അദ്ദേഹം ഇന്ത്യയ്ക്ക് പൂർണ പിന്തുണ അറിയിച്ചു.
മോദി അദ്ദേഹത്തിന് നന്ദി പറയുകയും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് അറിയിക്കുകയൂം ചെയ്തു.
അതേസമയം, കശ്മീരിലെ ഭീകരാക്രമണം അത്യന്തം വേദനാജനകമാണെന്നും ഭീകരവാദത്തിനെതിരെ അമേരിക്ക ഇന്ത്യയോടൊപ്പം ശക്തമായി നിലകൊള്ളുന്നുവെന്നും ട്രംപ്
1
ജമ്മു കശ്മീരില്‍ 25 വര്‍ഷത്തിനിടെ നടന്ന പ്രധാന ഭീകരാക്രമണങ്ങള്‍
2
കശ്മീർ ഭീകരാക്രമണം; ആദ്യപ്രതികരണവുമായി പാകിസ്ഥാൻ
3
കശ്മീർ ഭീകരാക്രമണം: മൂന്നു വയസുകാരന്റെ മുന്നിൽ വെടിയേറ്റ് വീണുപിടഞ്ഞ അച്ഛൻ; നടുക്കം മാറാതെ ഭാര്യ
4
വിവാഹം കഴിഞ്ഞിട്ട് ആറുനാൾ; പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ കൊച്ചിയിലെ നാവിക സേന ഉദ്യോഗസ്ഥനും