ഭീക.രാക്രമണത്തിന് പാകിസ്താന്‍ സൈന്യം സഹായിച്ചിട്ടുണ്ട് എന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇതിന്റെ ഇടയിലാണ് പാക്കിസ്ഥാന്റെ പ്രതികരണം .
പാകിസ്താന്‍ സൈന്യത്തിന്റെ സഹായമില്ലാതെ ഇതുപോലൊരു ആ.ക്രമണം ആസൂത്രണം ചെയ്യാന്‍ ഭീക.രര്‍ക്ക് കഴിയില്ല എന്ന് മുൻ പ്രതിരോധ മന്ത്രി എകെ ആന്റണി പറഞ്ഞിരുന്നു.
അതേസമയം, രാജ്യത്തെയാകെ ഞെട്ടിച്ച പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ നേതാവ് സെയ്ഫുള്ള കസൂരിയെന്നുള്ള സൂചനകള്‍ ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.
ബൈസരൻ വാലിയിൽ നടന്നത് ലഷ്കർ – ഐഎസ്ഐ ആസൂത്രിത ആക്രമണമെന്ന് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്. ലഷ്കർ ഇ തൊയ്ബയുടെ പങ്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഭീകരരെത്തിയത് രണ്ട് ബൈക്കുകളിലായാന്നെയാണ് സൂചന.