ഫെഫ്ക റൈറ്റേഴ്സ് യൂണിയന് പ്രസിഡന്റായി ബാലചന്ദ്രന് ചുള്ളിക്കാട് പ്രസിഡന്റായി തുടരും. അടുത്തമൂന്നുവര്ഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രന് ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു.
ബെന്നി പി. നായരമ്പലമാണ് ജനറല്‍ സെക്രട്ടറി. സിബി കെ. തോമസ് ട്രഷററാവും. ഭരണസമിതിയില്‍ എല്ലാവരും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.