Climate #WeatherUpdate #KeralaNews Post navigationകേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. മേയ് 29,30 തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു അതിതീവ്രമഴ തുടരും 8 ജില്ലകളിൽ റെഡ് അലർട്ട്