കഴിഞ്ഞ ദിവസങ്ങളിലായി കഞ്ചാവിന്റെ വരവ് വളരെയധികം കൊച്ചിയിൽ വർദ്ധിച്ചിട്ടുണ്ട്. അതിന് ഉദാഹരണം ആണ് കൊച്ചിയിലെ തടിയിട്ട പറമ്പ് വാവുപടി എന്ന സ്ഥലത്ത് നിന്നും 90 കിലോ കഞ്ചാവുമായി പശ്ചിമ ബംഗൾ സ്വദേശികളായ ആഷിക് ഇക്ബാൽ, അമ്മൽ ക്കി സർദാർ, സോഹയ്യൽഎന്നിവരെയാണ് പിടികുടിയത്.
പശ്ചിമ ബംഗളിൽ നിന്നും
കാറിലാണ്കാഞ്ചവ് എത്തിച്ചെത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 2 കിലോ വരുന്ന 45 പയ്ക്കറ്റുകളാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാറിൽ നിന്നും പിടിക്കുടിയത്.
ഇവർ മറ്റ്ആർക്കൊന്കിലും വിൽപ്പന നടത്തുന്നുണ്ടോ എന്നാണ് പോലീസിന്റെ പ്രഥാമിക നിഗമനം.
കഞ്ചാവ് വോട്ടയുമായി ബന്ധാപ്പെട്ട് കൂടുതൽ അറസ്റ്റിനുള്ള സാധ്യത ഉണ്ടാകും താടിയിട്ട പറമ്പ് എസ്.എച്ച്.ഓ ബി.ജെ കുര്യാകോസിന്റെ നേത്യാത്വത്തിലും അതോടപ്പം സെപ്ഷ്യാൽ സ്കോഡിന്റെയും നേത്യാത്യത്തിലാണ് ഇവരെ പിടികൂടാൻ സാധ്യച്ചത്.
ഈ ഓണം പ്രമാണിച്ച് ജില്ലയിലോക്ക് കുടുതൽ കഞ്ചാവുകൾ എത്തുന്നുവെന്നാണ് ഈ കഞ്ചാവ് വോട്ട സുചിപ്പിക്കുന്നത്.
വരും ദിവസങ്ങളിൽ കഞ്ചാവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉണ്ടാക്കുമെന്നാണ് ലഭ്യാമാക്കുന്ന വിവരങ്ങൾ