രാജ്യത്തിന് വേണ്ടത് സ്നേഹവും, ഐക്യവുമാണ്. വെറുപ്പും വിദ്വേഷവുമല്ലെന്നും പ്രിയങ്ക പറഞ്ഞു.

ചാലക്കുടി മണ്ഡലത്തിലെ എറിയാട് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അവർ.

കേന്ദ്ര സർക്കാരിനെയും, ബി.ജെ.പിയെയും നിശിതമായി വിമർശിച്ച പ്രിയങ്ക, മോദിക്കു കീഴിൽ രാജ്യം നാശത്തിന്റെ വക്കിലാണെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *