തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം വാമനപുരത്ത് വെച്ചാണ് സംഭവം. മന്ത്രി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

പിന്നിലുണ്ടായിരുന്ന ജി സ്റ്റീഫൻ എംഎൽഎയുടെ കാറിലാണ് മന്ത്രി തിരുവനന്തപുരത്തേക്ക് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *