Author: 24x7news.org

ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാൻ ഇന്ത്യ; ജർമ്മനിയെ മറികടക്കാൻ ഇനിയെത്ര ദൂരം?

ന്യൂഡൽഹി: ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ അശ്വമേധം തുടരുന്നു. നിലവിൽ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ, ജപ്പാനെ മറികടന്ന് നാലാം സ്ഥാനത്തേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ്. തൊട്ടുപിന്നാലെ ജർമ്മനിയെയും മറികടന്ന് ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകാനാണ് രാജ്യം ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര…

ശബരിമല യുവതീപ്രവേശനം: ഒൻപതംഗ ബെഞ്ചിന്റെ രൂപവത്കരണം പരിഗണനയിലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളും അതുയർത്തുന്ന വിപുലമായ ഭരണഘടനാ ചോദ്യങ്ങളും പരിഗണിക്കാൻ ഒൻപതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നത് സജീവ പരിഗണനയിലാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയിലാണ് ചീഫ്…

2025-ൽ ‘തീയായി’ മിച്ചൽ സ്റ്റാർക്, റെക്കോർഡുകൾ വഴിമാറുന്നു! 11 ടെസ്റ്റിൽ 55 വിക്കറ്റ്

മെൽബൺ: പ്രായം വെറും അക്കമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ച് ഓസ്‌ട്രേലിയൻ പേസ് കുന്തമുന മിച്ചൽ സ്റ്റാർക്. 2025-ൽ ടെസ്റ്റ് ക്രിക്കറ്റിൽ ആധിപത്യം ഉറപ്പിച്ച സ്റ്റാർക്, റെക്കോർഡുകൾ ഓരോന്നായി തിരുത്തിക്കുറിക്കുകയാണ്. ഈ വർഷം കളിച്ച 11 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 55 വിക്കറ്റുകൾ…

ആർബിഐയുടെ നിർണ്ണായക പ്രഖ്യാപനം: റിപ്പോ നിരക്ക് കുറച്ചു; ഭവന-വാഹന വായ്പകൾക്ക് പലിശ കുറയും.

റിപ്പോ നിരക്ക് കുറച്ച് ആർബിഐ; വായ്പാ പലിശയും ഇഎംഐയും കുറയും മുംബൈ: രാജ്യത്തെ വായ്പാ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം പകർന്നു കൊണ്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന പലിശനിരക്കായ റിപ്പോ നിരക്കിൽ (Repo Rate) 0.25 ശതമാനം കുറവ് വരുത്തി.…

മെൽബണിൽ വിക്കറ്റ് വേട്ട; ബോക്സിങ് ഡേയിൽ വീണത് 20 വിക്കറ്റുകൾ! ആഷസിൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് മേൽക്കൈ

മെൽബൺ: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന്റെ ആദ്യ ദിനം ബൗളർമാർക്ക് മുന്നിൽ ബാറ്റർമാർ പതറിവീണ കാഴ്ചയാണ് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ (MCG) കണ്ടത്. ‘ബോക്സിങ് ഡേ’ ടെസ്റ്റിന്റെ ആദ്യദിനം തന്നെ ഇരു ടീമുകളിലുമായി 20 വിക്കറ്റുകളാണ് നിലംപൊത്തിയത്. ഒന്നാം ഇന്നിങ്‌സിൽ ഓസ്‌ട്രേലിയയെ…

സ്റ്റാര്‍ഷിപ്പ് ഏഴാം പരീക്ഷണത്തിന് നാടകീയാന്ത്യം; ബൂസ്റ്റര്‍ യന്ത്രകൈ പിടികൂടി, മുകള്‍ ഭാഗം പൊട്ടിത്തെറിച്ചു

അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്പേസ് എക്സിന്‍റെ സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ ഏഴാം പരീക്ഷണം ഭാഗിക വിജയം. സ്റ്റാര്‍ഷിപ്പിന്‍റെ ഭീമാകാരന്‍ ബൂസ്റ്റര്‍ ഘട്ടത്തെ സ്പേസ് എക്സ് രണ്ടാമതും യന്ത്രക്കൈയില്‍ (മെക്കാസില്ല) തിരിച്ചെടുത്തപ്പോള്‍ റോക്കറ്റിന്‍റെ മുകള്‍ ഭാഗം അന്തരീക്ഷത്തില്‍ ചിന്നിച്ചിതറി. ശാസ്ത്ര…