പരാതിപ്പെട്ടത് എന്റെ തെറ്റ് അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു നിങ്ങളുടെ വീട്ടിലുള്ളവർക്ക് ഈ അവസ്ഥ വരാതിരിക്കട്ടെ അതിജീവിത
വീണ്ടും വൈകാരികവും ശക്തവുമായി പ്രതികരിച്ച് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത. തനിക്കെതിരെ അക്രമം നടന്നപ്പോൾ പൊലീസിൽ പരാതിപ്പെട്ടതാണ് താൻ ചെയ്ത തെറ്റെന്ന് വൈകാരികമായി പ്രതികരിച്ചാണ് അതിജീവിത രംഗത്തെത്തിയത്. കേസിൽ 20 വർഷം കഠിന തടവിന് വിധിക്കപ്പെട്ട മാർട്ടിൻ ആന്റണി പുറത്തു വിട്ട…









