ദിലീപ് മുതല്‍ ബോബി ചെമ്മണ്ണൂർ വരെ കേസില്‍പ്പെട്ടാല്‍ ഉന്നതർ ഓടിയെത്തും ആരാണ് അഡ്വ രാമന്‍പിള്ള
നടിയെ ആക്രമിച്ച കേസിലെ പ്രതിയായിരുന്ന ദിലീപ്, അഭയ കൊലക്കേസിലെ ഫാ. തോമസ് കോട്ടൂര്‍, തൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വ്യവസായി മുഹമ്മദ് നിഷാം, കന്യാസ്ത്രീ പീഡനക്കേസിലെ കേസിലെ പ്രതിയായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. സമീപകാല കേരളത്തില്‍, നമ്മുടെ…









