പലിശ കുറയ്ക്കാൻ യുഎസ്, ഓഹരിക്കും സ്വർണത്തിനും മുന്നേറ്റം
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 50% ഇറക്കുമതി തീരുവ അടിച്ചേൽപ്പിച്ചിട്ടും ഇന്ത്യയുടെ ജിഡിപി മുന്നേറ്റത്തിന് കോട്ടംതട്ടിയില്ലെന്ന് വിവിധ ധനകാര്യ/ഗവേഷണ ഏജൻസികളുടെ റിപ്പോർട്ട്. രാജ്യത്തിന്റെ ജൂലൈ-സെപ്റ്റംബർ കാലത്തെ ജിഡിപി വളർച്ചാക്കണക്ക് നാളെയാണ് കേന്ദ്രം പുറത്തുവിടുന്നത്. ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥ…









