ഇത് അയാളുടെ കാലമല്ലേ ഓലിക്കര സോജപ്പന് ശേഷം വൈറലായി കുഞ്ഞാപ്പു
കലണ്ടർ’ സിനിമയിലെ ‘പച്ചവെള്ളം തച്ചിന് സോജപ്പന്‍’ എന്ന ഗാനത്തിന് ശേഷം വീണ്ടും വൈറലായി പൃഥ്വിരാജിന്റെ പഴയ സിനിമാ ഗാനം. ‘വൺ വേ ടിക്കറ്റ്’ എന്ന സിനിമയിലെ ‘ആറ്റം ബോംബ്’ എന്ന ഗാനമാണ് സമൂഹമാധ്യമങ്ങളിൽ ട്രെൻഡാകുന്നത്. വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ഗാനത്തിലെ വരികളാണ്…









