ഒളിംപിക്സ് മെഡൽ നേടിയ ആദ്യ മലയാളി മാനുവൽ ഫ്രെഡറിക് അന്തരിച്ചു
ഒളിംപിക്സ് മെഡൽ ജേതാവായ മലയാളി മാനുവൽ ഫ്രെഡറിക് അന്തരിച്ചു. 78 വയസായിരുന്നു. 1972-ലെ മ്യൂണിക് ഒളിംപിക്സിൽ ഇന്ത്യൻ ഹോക്കി ടീമിനൊപ്പം വെങ്കല മെഡൽ നേട്ടം സ്വന്തമാക്കിയിരുന്നു മാനുവൽ ഫ്രെഡറിക്. ബെംഗളൂരുവിൽ ചികിത്സയിൽ കഴിയവെയാണ് മാനുവലിന്റെ അന്ത്യം സംഭവിച്ചത്. കണ്ണൂർ സ്വദേശിയാണ് മാനുവൽ…









