വിസ്മയ തുടക്കം ക്ലാപ്പടിച്ച് പ്രണവ് സ്വിച്ച് ഓൺ ചെയ്ത് സുചിത്ര
കൊച്ചി: മോഹൻലാലിൻ്റെ മകൾ വിസ്മയ അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ എന്ന സിനിമയുടെ പൂജാ ചടങ്ങുകള്‍ നടന്നു. കൊച്ചിയില്‍ നടന്ന പരിപാടിയില്‍ സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഒപ്പം മോഹന്‍ലാലും കുടുംബവും പങ്കെടുത്തു. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ ആശിർവാദ് സിനിമാസ്…









