സഞ്ജു ആര്‍സിബിയിലേക്കോ
ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണിന്റെ കൂടുമാറ്റമാണ് വളരെ കാലമായി ചർച്ച ചെയ്യപ്പെടുന്നത്. ഐപിഎല്ലിന്റെ മിനി താരലേലം ഡിസംബറില്‍ നടക്കാനിരിക്കെ മലയാളി സൂപ്പര്‍ താരത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് പുറത്തുവരുന്നത്. പുതിയ…









