വിരാട് ഓസ്‌ട്രേലിയൻ മണ്ണിൽ തിളങ്ങും പ്രസ്താവനയുമായി റിക്കി പോണ്ടിങ്
ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ബാറ്റ് കൊണ്ട് പരാജയപ്പെട്ട ഇന്ത്യൻ സൂപ്പർതാരമായ വിരാട് കോഹ്ലിക്ക് പിന്തുണയുമായി മുൻ ഓസ്‌ട്രേലിയൻ ശഇതിഹാസ നായകൻ റിക്കി പോണ്ടിങ്. മുൻ കാലങ്ങളിലെ പോലെ തന്നെ വിരാട് എല്ലാം നേടാനുള്ള ആർജ്ജവമുള്ള കളിക്കാരനായി തന്നെ നിലനിൽക്കണമെന്നാണ്…









