ശ്രീനിവാസന്റെ ജീവിതത്തിലുണ്ടായ നീറുന്ന പ്രശ്‌നമാണ് ആ ചിത്രമായി മാറിയത് അത് സിനിമക്ക് വേണ്ടി പറഞ്ഞ കഥയല്ല സത്യൻ അന്തിക്കാട്
കേരളത്തിന്റെ പച്ചപ്പും ഹരിതാഭയും വരച്ചുകാട്ടിയ ചിത്രങ്ങളാണ് സത്യൻ അന്തിക്കാടിന്റേത്. അദ്ദേഹത്തിന്റെ സിനിമകൾ കാണുമ്പോൾ നമ്മുടെ ജീവിതവുമായി എവിടെയെങ്കിലും സാമ്യം തോന്നും. കാലത്തിനനുസരിച്ചുള്ള ഹാസ്യങ്ങളും ഓരോ സന്ദേശങ്ങളും അദ്ദേഹത്തിന്റെ സിനിമയിലൂടെ പകർന്ന് നൽകാൻ ശ്രമിക്കാറുണ്ട്. ചമയം എന്ന ചിത്രത്തിലൂടെ ആരംഭിച്ച് ഇപ്പോഴിതാ ഹൃദയപൂർവ്വം…









