ഹോർമുസിൽ യുദ്ധഭീതി; ചൈനീസ് മിസൈലുകൾ എത്തുന്നു
പശ്ചിമേഷ്യയിൽ വൻശക്തികൾ നേർക്കുനേർ വരുന്ന യുദ്ധസമാനമായ സാഹചര്യമാണ് നിലവിലുള്ളത്. ചൈനയിൽ നിന്ന് അതിമാരകമായ സൂപ്പർസോണിക് മിസൈലുകൾ വാങ്ങാനുള്ള ഇറാന്റെ നീക്കം അമേരിക്കയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. കടലിലെ പടക്കപ്പലുകളെ നിഷ്പ്രയാസം തകർക്കാൻ ശേഷിയുള്ള ഈ മിസൈലുകൾ മേഖലയിലെ സൈനിക സന്തുലിതാവസ്ഥ മാറ്റുമെന്ന് അമേരിക്ക ഭയക്കുന്നു.…









