ചെപ്പോക്കിൽ സഞ്ജുവിന്റെ ‘ഹോം കമിങ്’; ഇന്ത്യയ്ക്ക് ജീവൻമരണ പോരാട്ടം ഇന്ന്
2026 ടി20 ലോകകപ്പ് സൂപ്പർ എട്ടിലെ നിർണായക പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്ന് സിംബാബ്‌വെയെ നേരിടും. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വൈകിട്ട് 7 മണിക്കാണ് മത്സരം. സെമി പ്രതീക്ഷകൾ നിലനിർത്താൻ ഇന്ത്യക്ക് ഈ വിജയം അത്യന്താപേക്ഷിതമാണ്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട്…









