ആശ്വാസം, പൊലീസ് അന്വേഷണം കാര്യക്ഷമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു പ്രതികരിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ
പിപി ദിവ്യയെ കസ്റ്റഡിയില്‍ എടുത്തതില്‍ ആശ്വാസമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. പൊലീസ് അന്വേഷണം കാര്യക്ഷമായി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മഞ്ജുഷ വ്യക്തമാക്കി.നേരത്തെ, തങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും പരമാവധി ശിക്ഷ കിട്ടണമെന്നും മഞ്ജുഷ പ്രതികരിച്ചിരുന്നു. അതിനു വേണ്ടി…