Author: mariya abhilash

15 വയസല്ലേ എന്നൊന്നും ആരും ചിന്തിക്കില്ല ആ സമയത്ത് എനിക്ക് കോളജിൽ പോകണമെന്നുള്ള ചിന്തയുമില്ല ശോഭന

കരിയറിന്റെ തുടക്കക്കാലത്ത് ആരും തന്റെ ചെറിയ പ്രായത്തെക്കുറിച്ച് ഓർത്ത് ആശങ്കപ്പെട്ടിട്ടില്ലെന്ന് ശോഭന. അടൂർ ഗോപാലകൃഷ്ണൻ, പ്രിയദർശൻ, ഭരതൻ, ഭദ്രൻ, ബാലു മഹേന്ദ്ര, അരവിന്ദൻ തുടങ്ങിയ മഹാരഥന്മാരുടെ തിരക്കഥകളാണ് തന്നെ പഠിപ്പിച്ചതെന്നും ശോഭന പറഞ്ഞു. ബിഹൈൻഡ്‍വുഡ്സ് ടിവി എന്ന യുട്യൂബ് ചാനലിന് നൽകിയ…

പെരിയ ഇരട്ട കൊലപാതക കേസ് മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ അടക്കം 14 പ്രതികള്‍ കുറ്റക്കാര്‍

പെരിയ ഇരട്ട കൊലപാതക കേസില്‍ 14 പ്രതികള്‍ കുറ്റക്കാര്‍. പത്ത് പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞു. ശിക്ഷിക്കപ്പെട്ട 14 പേരില്‍ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി.…

പാലയൂർ സെൻ്റ് തോമസ് പള്ളിയില്‍ കരോള്‍ വിലക്കിയ സംഭവം എസ് ഐക്ക് ക്ലീൻചിറ്റ്

തൃശൂർ: തൃശൂർ പാലയൂർ സെൻ്റ് തോമസ് പള്ളിയിൽ ക്രിസ്മസ് ആഘോഷം മുടക്കിയ എസ് ഐയ്ക്ക് ക്ലീൻചിറ്റ് നൽകി അന്വേഷണ സംഘം. ചാവക്കാട് എസ്ഐ വിജിത്ത് ചെയ്തത് നിയമപരമായി ശരിയാണെന്ന് പൊലീസ് റിപ്പോർട്ട് നൽകി. രാത്രി എട്ടു മണിക്ക് പള്ളി മുറ്റത്ത് കരോള്‍…

ആർആർആർ സിനിമയുടെ ചിത്രീകരണത്തിനിടെ ജൂനിയർ എൻടിആറിനോട് അസൂയ തോന്നിയിട്ടുണ്ട് രാം ചരൺ

ലോകസിനിമാപ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ സിനിമ ആയിരുന്നു എസ് എസ് രാജമൗലി സംവിധാനം ചെയ്ത പിരീഡ് ആക്ഷൻ ചിത്രം ആർആർആർ. രാംചരണും ജൂനിയർ എൻടിആറും പ്രധാന വേഷങ്ങളിൽ എത്തിയ സിനിമ ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. സിനിമയുടെ അണിയറപ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ഡോക്യുമെന്‍ററി…

മൻമോഹൻ സിംഗിന് രാജ്യം ഇന്ന് വിട നല്‍കും സംസ്കാരം രാവിലെ 11.45 ന് നിഗംബോധ്ഘട്ടില്‍

ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിൻ്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 11.45ന് നിഗംബോധ്ഘട്ടിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ജൻപഥ് മൂന്നാം നമ്പർ വസതിയിലുള്ള മൃതദേഹം രാവിലെ എട്ട് മണിയോടെ എഐസിസി ആസ്ഥാനത്ത് എത്തിക്കും. രാവിലെ 8.30 മുതൽ…

പെരിയ ഇരട്ടക്കൊലപാതകം സിബിഐ കോടതി ഇന്ന് വിധി പറയും

കാസർകോട്: പെരിയയിൽ രണ്ട് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ കോടതി ഇന്ന് വിധി പറയും. 2019 ഫെബ്രുവരി 17ന് കോൺ​ഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. 270 സാക്ഷികളാണ് കേസിലുള്ളത്. തിരുവനന്തപുരത്തെ സിബിഐ…