അവര്‍ തനിച്ചാണ് അതുകൊണ്ടു ഞാന്‍ കൊന്നു മൂന്നുപേരെ കൊലപ്പെടുത്തിയ പ്രതിയുടെ വിചിത്രവാദം
മൂന്നുപേരെ കൊലപ്പെടുത്തിയ പ്രതി കൃത്യത്തിന് പ്രേരിപ്പിച്ച കാരണം വിശദീകരിച്ചപ്പോള്‍ പൊലീസും ഞെട്ടി. താന്‍ കൊലപ്പെടുത്തിയവരെല്ലാം തനിച്ചു ജീവിക്കുന്നവരാണ്. അവര്‍ക്ക് പ്രത്യേകിച്ചൊരു കരുതലോ ലക്ഷ്യമോ ഇല്ലമായിരുന്നു, അതിനാല്‍ അവരെ കൊലപ്പെടുത്തി .ഇതായിരുന്നു മാന്‍ഹട്ടണ്‍ പൊലീസിന് പ്രതിനല്‍കിയ വിശദീകരണം. 51കാരനായ റാമണ്‍ റിവേരയാണ് പ്രത്യക്ഷത്തില്‍…









