ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെല്ലാം സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്നു ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ കുറിച്ച് ഏകദേശ ധാരണ
പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ ടോപ് ഓര്‍ഡറിനെ കുറിച്ച് ഏകദേശ തീരുമാനമായി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ എന്നിവരുണ്ടാവില്ലെന്ന് ഉറപ്പിക്കാവുന്ന സൂചനകളാണ് ലഭിക്കുന്നത്. പരിശീലനത്തിനിടെ കൈവിരലിനേറ്റ പരിക്കാണ് ഗില്ലിന് വിനയായത്. രോഹിത്താവട്ടെ ഭാര്യ റിതികയുടെ പ്രസവത്തെ തുടര്‍ന്ന്…









