Author: mariya abhilash

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി. സംഭവം നടന്ന് എട്ട് വര്‍ഷത്തിന് ശേഷമാണ് പരാതി എന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നല്‍കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈകോടതി ഇടപ്പെട്ടത്തോടെയാണ് വിവരങ്ങള്‍ പുറത്തുവരുന്നതെന്നെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും, പരാതിക്കാരി ഹേമ കമ്മിറ്റിക്ക്…

ലങ്കയുടെ തലപ്പത്തേയ്ക്ക് വീണ്ടും ഹരിണി അമരസൂര്യ നിയമിച്ച് ദിസനായകെ

കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രിയായി വീണ്ടും ഹരിണി അമരസൂര്യ നിയമിതയായി. പ്രസിഡന്റ് അനുര കുമാര ദിസനായകെയാണ് ഹരിണിയെ വീണ്ടും നിയമിച്ചത്.ശ്രീലങ്കൻ പാർലമെന്റിൽ ഇടത് ആധിപത്യം ഉണ്ടായതോടെയാണ് ഹരിണിക്ക് വീണ്ടും വഴിതുറന്നത്. സെപ്റ്റംബർ 24 തൊട്ട് ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി സേവനം അനുഷ്ഠിക്കുകയാണ് ഹരിണി. ഇതുവരെ…

ബോധവും ബുദ്ധിയുംവെച്ചപ്പോൾ അത് മനസ്സിലാക്കി ഞാൻ കല്യാണം കഴിക്കില്ല കാരണം പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

ജീവിതത്തില്‍ കല്യാണം കഴിക്കേണ്ടെന്നത്‌ താന്‍ ആലോചിച്ചെടുത്ത തീരുമാനമാണെന്ന് നടി ഐശ്വര്യ ലക്ഷ്മി. ചിന്തിക്കാനും ചുറ്റുമുള്ള വിവാഹബന്ധങ്ങള്‍ കാണാനും തുടങ്ങിയപ്പോഴാണ് താന്‍ ഇത്തരമൊരു തിരിച്ചറിവിലേക്ക് എത്തിയതെന്നും അവര്‍ അഭിപ്രായപ്പെട്ടു. പുതിയ ചിത്രം ‘ഹലോ മമ്മി’യുടെ പ്രമോഷന്റെ ഭാഗമായി യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു…

പ്രണയം പൂവണിയുകയായ് കീർത്തി സുരേഷ് വിവാഹിതയാകുന്നു വരൻ ബാല്യകാല സുഹൃത്ത്

ആരാധകർ കാത്തിരുന്ന വാർത്തയെത്തി. തെന്നിന്ത്യൻ താരസുന്ദരി കീർത്തി സുരേഷിന് പ്രണയ സാഫല്യം. കീർത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്ത് ആന്റണി തട്ടിൽ ആണ് കീർത്തിയുടെ പ്രതിശ്രുത വരനെന്നാണ് സൂചന. ദീർഘകാലമായി ഇവർ പ്രണയത്തിലാണെന്നാണ് വിവരം. വിവാഹക്കാര്യം ഔദ്യോഗികമായി കീർത്തിയോ കുടുംബാംഗങ്ങളോ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അടുത്ത…

നഴ്സിംഗ് വിദ്യാർത്ഥി അമ്മുവിന്റെ മരണത്തിൽ അടിമുടി ദുരൂഹത ആശുപത്രിയിൽ എത്തിക്കാൻ വൈകി

പത്തനംതിട്ട: പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണത്തിൽ അടിമുടി ദുരൂഹത ആരോപിച്ച് കുടുംബം. തന്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നും കാല് വേദനിക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്ന് വിളിച്ചെന്നും അമ്മ പറഞ്ഞു. സൗകര്യങ്ങളൊന്നുമില്ലത്ത ഒരു ആംബുലൻസിലാണ് മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും അമ്മ ആരോപിക്കുന്നു.അമ്മുവിന്റെ…

ധിക്കരിച്ചാൽ ​ഗുരുതരമായ പ്രത്യാഘാതം 24 മണിക്കൂർ സമയം വീണ്ടും നയൻതാരയ്ക്ക് ധനുഷിന്റെ വക്കീൽ നോട്ടീസ്

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ തെന്നിന്ത്യൻ താരസുന്ദരി നയൻതാരയുടെ വിവാഹ ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിം​ഗ് ആരംഭിച്ചു. നയൻതാരയുടെ ജന്മദിനത്തിലാണ് വിഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. നയന്‍താരയുടെ വിവാഹം കഴിഞ്ഞ് ഒന്നര വര്‍ഷത്തിലേറെ കഴിഞ്ഞാണ് ഡോക്യുമെന്‍ററി പുറത്ത് എത്തിയിരിക്കുന്നത്. .നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയിൽ ഉപയോ​ഗിച്ച ‘നാനും റൗഡി…

ഭര്‍ത്താവിന് പരസ്ത്രീ ബന്ധം യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ആലപ്പുഴ ആര്യാട് യുവതി ജീവനൊടുക്കിയത് ഭർത്താവിന്‍റെ പരസ്ത്രീ ബന്ധം മൂലം. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 7ന് സ്വാതി എന്ന യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ആര്യാട് സ്വദേശി സുമിത്തിനെ പൊലീസ്…

പമ്പയിലും സന്നിധാനത്തും മഴ മുന്നറിയിപ്പ് സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പമ്പ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.നാളെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും…

മസ്കിന്റെ ഫാൽക്കണിലേറി ഐഎസ്‌ആർഒയുടെ ജിസാറ്റ്‌ ബഹിരാകാശത്ത് ഇത് ചരിത്രം

ഫ്ലോറിഡ: ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിന്റെ ചിറകിലേറി ഐഎസ്‌ആർഒയുടെ ജിസാറ്റ്‌ N2 ബഹിരാകാശത്ത്. ചൊവ്വാഴ്ച അർധരാത്രി 12.01ന് ഫ്ലോറിഡയിലെ കേപ്പ് കനാവാറിലെ ലോഞ്ച് പാഡിൽ വെച്ചായിരുന്നു വിക്ഷേപണം.മസ്കിന്റെ സ്പേസ് എക്‌സിനെ ആശ്രയിക്കേണ്ടി വന്നത്. 4700 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ…

മലയാളത്തിന്റെ ബി​ഗ് ‘എം’സിനൊപ്പം കൊളംബോയില്‍ സെൽഫിയുമായി കുഞ്ചാക്കോ ബോബൻ, മഹേഷ് നാരായണൻ ചിത്രത്തിന് തുടക്കം

മമ്മൂട്ടിയും മോഹൻലാലും നായകരായ മഹേഷ് നാരായണൻ ചിത്രത്തിന് ഇന്നലെ ശ്രീലങ്കയിലെ കൊളംബോയിൽ തുടക്കമായി.സിനിമയുടെ ചിത്രീകരണത്തിനായി മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ആന്റണി പെരുമ്പാവൂരും ഇന്നലെയാണ് കൊച്ചിയിൽ നിന്ന് കൊളംബോയിലെത്തിയത്.മോഹൻലാൽ രണ്ടു ദിവസം മുൻപുതന്നെ കൊളംബോയിലെത്തി. ഒരു ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നത്. കൊളംബോയിൽ നിന്നുമെടുത്ത…