സ്കൂൾ കായികമേള കയ്യടക്കി ഇതര സംസ്ഥാന താരങ്ങള്‍
സംസ്ഥാന സ്കൂൾ കായികമേളയിൽ നീന്തൽകുളം കയ്യടക്കി ഇതര സംസ്ഥാനത്തു നിന്നുള്ള കായിക കൗമാരങ്ങൾ. നീന്തൽ മത്സരത്തിൽ മീറ്റ് റെക്കോർഡ് ഉൾപ്പെടെ മൂന്ന് ഒന്നാം സ്ഥാനമാണ്. ഇതരസംസ്ഥാനക്കാരായ പ്രതിഭകൾ നേടിയത്.മലയാളി പരിശീലകൻ അഭിലാഷ് തമ്പി അതിർത്തികളും ഭാഷ വിവേചനങ്ങളുമില്ലാതിങ്ങനെ പ്രതിഭകളെ അവതരിപ്പിക്കുകയാണ്. അഭിലാഷിന്‍റെ…









