കോലിയേയും രോഹിത്തിനേയും ഫോമിലാക്കാന്‍ ഒരു വഴിയുണ്ട് നിര്‍ദേശിച്ച് മുന്‍ പാകിസ്ഥാന്‍ താരം ഡാനിഷ് കനേരിയ
മുംബൈ: മോശം ഫോമിലൂടെയാണ് ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും കടന്നുപോകുന്നത്. ന്യൂസിലന്‍ഡിനെതിരെ എന്തെങ്കിലും സ്വാധീനം ചെലുത്തുന്നതില്‍ ഇരുവരും പരാജയപ്പെട്ടു. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കൊരുങ്ങുന്ന ഇന്ത്യക്ക് ഇരുവരുടേയും ഫോം നിര്‍ണായകമാണ്. രോഹിത് അവസാനം നടന്ന അഞ്ച് ടെസ്റ്റില്‍…









